Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജയുടെ പരദേവത ക്ഷേത്രം ഏതാണ് ?

Aമുഴക്കുന്നത് മൃദംഗേശ്വരി ക്ഷേത്രം

Bചക്കുളത്തുകാവ്

Cആറ്റുകാൽ ഭഗവതി ക്ഷേത്രം

Dചോറ്റാനിക്കര

Answer:

A. മുഴക്കുന്നത് മൃദംഗേശ്വരി ക്ഷേത്രം


Related Questions:

ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് വേലകളി അവതരിപ്പിക്കന്നതാണ് ?
രത്നം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?
ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം ?