പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?AപൊഴുതനBപുൽപ്പള്ളിCചെമ്പ്രDമാനന്തവാടിAnswer: B. പുൽപ്പള്ളി Read Explanation: പഴശ്ശി വീരമൃത്യു വരിച്ച സ്ഥലം - മാവിലത്തോട് പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് - മാനന്തവാടി പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് - കോഴിക്കോട് പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് - കണ്ണൂർ പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് - പുൽപ്പള്ളി Read more in App