App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഏത് സർവ്വകലാശാലയാണ് പത്മശ്രീ ജേതാവ് ചെറുവയൽ രാമന് "പ്രൊഫസർ ഓഫ് പ്രാക്റ്റീസ്" പദവി നൽകി ആദരിച്ചത് ?

Aകേരള സർവ്വകലാശാല

Bകേരള കാർഷിക സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകാലിക്കറ്റ് സർവ്വകലാശാല

Answer:

B. കേരള കാർഷിക സർവ്വകലാശാല

Read Explanation:

• പ്രമുഖ കർഷകനും പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷകനുമാണ് ചെറുവയൽ രാമൻ • അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത് - 2023


Related Questions:

രാജാസ് ഫ്രീസ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്
കേരളത്തിലെ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എവിടെ സ്ഥിതി ചെയ്യുന്നു ?
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കാൻഫെഡ് (കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ) സ്ഥാപിച്ചത്:
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച എൻജിനീയറിങ് കോളേജായി തിരഞ്ഞെടുത്തത് ?