പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?Aഡോ. കെ. കെ. എൻ. കുറുപ്പ്Bകെ.പി.രാമനുണ്ണിCഓ. വി. വിജയൻDഇ യു അരവിന്ദാക്ഷൻAnswer: A. ഡോ. കെ. കെ. എൻ. കുറുപ്പ് Read Explanation: പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചത് - ഡോ. കെ. കെ. എൻ. കുറുപ്പ്പഴശ്ശിരാജ ചമയങ്ങളില്ലാതെ - മുണ്ടക്കയം ഗോപികേരള സിംഹം - സർദാർ കെ എം പണിക്കർ Read more in App