App Logo

No.1 PSC Learning App

1M+ Downloads
'പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര് ?

Aവർക്കി മന്നത്ത്‌

Bസണ്ണി എബ്രഹാം

Cജോയ് സെബാസ്റ്റ്യൻ

Dഅരുൺ അലോഷ്യസ്

Answer:

D. അരുൺ അലോഷ്യസ്

Read Explanation:

  • സ്‌കൂബ ഡൈവറും ഗവേഷകനും എഴുത്തുകാരനുമായ അരുൺ അലോഷ്യസ് രചിച്ച "പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ" എന്ന പുസ്‌കം കടലിനടിയിൽ വച്ചാണ് പ്രകാശനം ചെയ്‌തത്.
  • മറൈൻ ബയോളജിസ്റ്റായ അനീഷ ബെനഡിക്‌ടാണ് കടലിനടിയിൽ പുസ്‌തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്.
  • ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പവിഴപ്പുറ്റുകൾ രൂപപ്പെടുന്ന രീതിയും കടൽ ജീവികൾ എത്തരത്തിൽ പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നുവെന്നും പുസ്‌തകം വിശദീകരിക്കുന്നു.

Related Questions:

'Athma Kathakkoru Aamukham' is the autobiography of
മൂലധനം ഒരു മുഖവുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര് ?
അസുരവിത്ത് എന്ന നോവൽ രചിച്ചതാര്?
The Buddha and his Dhamma ആരുടെ കൃതിയാണ്?