App Logo

No.1 PSC Learning App

1M+ Downloads
മൂലധനം ഒരു മുഖവുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

Aജവഹർലാൽ നെഹ്റു

Bകാറൽ മാക്സ്

Cദാദാബായ് നവറോജി

DE. M. S. നമ്പൂതിരിപ്പാട്

Answer:

D. E. M. S. നമ്പൂതിരിപ്പാട്

Read Explanation:

ബൂര്‍ഷ്വാസിയുടെ തലയ്ക്കുനേരെ തൊടുത്തുവിട്ട ഏറ്റവും മാരകമായ വെടിയുണ്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂലധനത്തിന് ഇ എം എസ് എഴുതിയ മുഖവുര - മൂലധനം ഒരു മുഖവുര


Related Questions:

ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത് ?
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
പാവം പാവം മാനവ ഹൃദയം എന്ന കൃതി രചിച്ചതാര്?
The first epic tale in Malayalam based on the life of Lord Krishna?
ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാ വിവരണം രചിച്ചത് ആര്?