പവർലൂം കണ്ടുപിടിച്ചത് ആര്?Aജെയിംസ് ഹർഗ്രീവ്സ്Bജെയിംസ് വാട്ട്Cറിച്ചാർഡ് ആർക്ക് റൈറ്റ്Dഎഡ്മണ്ട് കാർട്ട്റൈറ്റ്Answer: D. എഡ്മണ്ട് കാർട്ട്റൈറ്റ് Read Explanation: ആവിയന്ത്രം കണ്ടുപിടിച്ചത് ജെയിംസ് വാട്ട് ആണ് . പറക്കുന്ന ഓടം കണ്ടുപിടിച്ചത് ജോൺ കെയ് .Read more in App