Challenger App

No.1 PSC Learning App

1M+ Downloads
പവർ കണക്കാക്കുന്നത് ?

AP = w/t

BP =D/S

CP = V/R

Dഇതൊന്നുമല്ല

Answer:

A. P = w/t

Read Explanation:

  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവൃത്തിയുടെ നിരക്ക്
  • പവർ =പ്രവൃത്തി /സമയം
  • പവറിന്റെ ഫോർമുല എന്നത്, P = W/t
  • യൂണിറ്റ് - ജൂൾ /സെക്കന്റ് ( വാട്ട് )
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി
  • 1 കുതിരശക്തി =746 വാട്ട്
  • ഡൈമെൻഷൻ - ML²T ‾³

Related Questions:

മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്നു ഇത് അറിയപ്പെടുന്നത് ?
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?