പശുക്കളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി "പശു കാബിനറ്റ് " ആരംഭിക്കുന്ന സംസ്ഥാനം ?Aമധ്യപ്രദേശ്BബിഹാർCകേരളംDഗോവAnswer: A. മധ്യപ്രദേശ് Read Explanation: • മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഭവന, കർഷകക്ഷേമ വകുപ്പ് എന്നിവ പശു മന്ത്രിസഭയുടെ ഭാഗമാകും.Read more in App