App Logo

No.1 PSC Learning App

1M+ Downloads
സർവ്വകലാശാലകളിൽ വൈസ് ചാൻസലർ എന്ന പദവിയുടെ പേര് "കുലഗുരു" എന്ന് പുനർനാമകരണം ചെയ്‌ത സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

C. മധ്യപ്രദേശ്

Read Explanation:

• സർവ്വകലാശാലകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് വൈസ് ചാൻസലർ • ഇന്ത്യയിലെ സംസ്കാരത്തെയും ഗുരു പരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് കുലഗുരു എന്ന പേര് സ്വീകരിച്ചത്


Related Questions:

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
2001ലെ സെൻസസ് പ്രകാരം പുരുഷൻമാരേ ക്കാൾ സ്ത്രീകളുള്ള ഇന്ത്യയിലെ സംസ്ഥാനം ?
പുതിയ 100 രൂപ നോട്ടിന്റെ പിന്നിലെ ചിത്രമായ 'റാണി കി വാവ് 'ഏത് സംസ്ഥാനത്താണ്?
ഹോകേര തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
പാക്കിസ്ഥാനുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?