App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

Aനെയ്യാർ

Bചിന്നാർ

Cപേപ്പാറ

Dഇരവികുളം

Answer:

B. ചിന്നാർ

Read Explanation:

  • സ്ഥലം- ദേവികുളം താലൂക്ക് 
  • നദികൾ- ചിന്നാർ ,പാമ്പാർ
  • തൂവാനം വെള്ളച്ചാട്ടം (പാമ്പാർ നദി)
  • ആദിവാസി വിഭാഗങ്ങൾ മുതുവുകളും പുലയരും 

Related Questions:

പെരിയാർ വന്യജീവി സങ്കേതത്തെ കേന്ദ്ര സർക്കാർ പ്രൊജക്റ്റ് എലഫന്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വർഷം ഏത് ?
കരിമ്പുഴ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?

(i) നെന്മാറ

(ii) കൊല്ലങ്കോട്

(iii) നെല്ലിയാമ്പതി

(iv) മുതലമട