App Logo

No.1 PSC Learning App

1M+ Downloads
ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

Aപാലക്കാട്

Bവയനാട്

Cകൊല്ലം

Dഇടുക്കി

Answer:

C. കൊല്ലം

Read Explanation:

ചെന്തരുണി വന്യജീവി സങ്കേതം

  • കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഈ വന്യജീവി സങ്കേതം  സ്ഥിതി ചെയ്യുന്നത്
  • 'ചെന്തരുണി' എന്ന മരത്തിന്റെ പേരിലാണ്  ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നത് .
  • ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം.
  • ചെന്തുരുണി വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം - ഗ്ലൂട്ടാ ട്രാവൻകൂറിക്ക
  • 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്.
  • തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം.
  • തെന്മല ഡാമുമായി അതിർത്തി പങ്കിടുന്ന വന്യജീവി സാങ്കേതം
  • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. 

Related Questions:

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവിസങ്കേതം?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

ചുവടെ നല്കിയിരിക്കുന്നവയിൽ പറമ്പിക്കുളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടവ ഏതെല്ലാം ? 

  1. നിലവിൽ വന്നത് 1973 
  2. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്നു 
  3. സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്നു 
  4. റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയ വന്യജീവിസങ്കേതം