App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരഏതാണ് ?

Aമൈക്കല കുന്നുകൾ

Bനീലഗിരി കുന്നുകൾ

Cഅഗസ്ത്യമല

Dമഹേന്ദ്രഗിരി

Answer:

B. നീലഗിരി കുന്നുകൾ

Read Explanation:

  • പശ്ചിമഘട്ടം - ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത്
  • പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ
  • പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം
  • പൂർവ്വഘട്ടം -ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വതനിര
  • മഹാനദി താഴ്വര മുതൽ നീലഗിരിയുടെ തെക്ക് വരെ വ്യാപിച്ചിരിക്കുന്ന പർവ്വതനിര - പൂർവ്വഘട്ടം
  • പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിര -നീലഗിരി കുന്നുകൾ

Related Questions:

How many divisions can the Himalayas be divided into based on the flow of rivers?
The width of Shiwalik Mountain Ranging from an average of ?
Consider the following statements about Himalayas and identify the right ones I. They act as a climate divide. II. They do not play an important role in the phenomenon of Monsoon rainfall in Indian Sub continent.
താഴെ പറയുന്നവയിൽ ഹിമാലയൻ പർവ്വത നിരകളുടെ പ്രത്യേകതയേത് ?
Thick deposits of glacial clay and other materials embedded in moraines are known as ?