Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്നത് ?

Aമുഹമ്മദ് ഇഖ്ബാൽ

Bസരോജിനി നായിഡു

Cനയ്യാര നൂർ

Dആതിഫ് അസ്‌ലം

Answer:

C. നയ്യാര നൂർ

Read Explanation:

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത - സരോജിനി നായിഡു


Related Questions:

2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ പോപ് ഗായികയും നടിയുമായ വ്യക്തി
The author of the Art 'Sistine Madonna":
2024 ആഗസ്റ്റിൽ ഏത് ഇന്ത്യൻ നൃത്തരൂപത്തിൻ്റെ അരങ്ങേറ്റമാണ് ചൈനീസ് നർത്തകിയായ "ലെ മുസി" ബെയ്‌ജിങ്ങിൽ വെച്ച് അവതരിപ്പിച്ചത് ?
The artist known for his monumental work 'Spiral jetty' (a spiral of basalt rock and salt crystals):
"ഗോതമ്പു കൂമ്പാരം" ആരുടെ പ്രശസ്തമായ പെയിന്റിംഗ് ആണ് ?