App Logo

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാൻ എന്ന പേരിൽ രാഷ്ട്രം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട മുസ്ലിം ലീഗ് സമ്മേളനം നടന്ന സ്ഥലം :

Aലാഹോർ

Bകറാച്ചി

Cഡൽഹി

Dധാക്ക

Answer:

A. ലാഹോർ


Related Questions:

മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യ നേതാവ് :
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
നിയമലംഘന പ്രസ്ഥാനത്തിൽ വനിതകളുടെ നേതാവ് ആരായിരുന്നു ?
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി :
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?