App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി :

Aക്യാപ്റ്റൻ ലക്ഷ്മി

Bചമ്പകരാമൻ

Cവക്കം അബ്ദുൽ ഖാദർ

Dഎൻ. പരമേശ്വരൻ നായർ

Answer:

C. വക്കം അബ്ദുൽ ഖാദർ


Related Questions:

മലബാർ കലാപം നടന്ന വർഷം :
അരുണ അസഫലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം മൈക്കൽ ഒ ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ തൂക്കിലേറ്റിയ വർഷം :
' ഖിലാഫത്ത് ' പ്രസ്ഥാനം രൂപം കൊണ്ട രാജ്യം :
' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?