App Logo

No.1 PSC Learning App

1M+ Downloads
പാത്രങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം അടപ്പ് കൊണ്ട് മൂടി കെടുത്തുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?

Aസ്മോത്തറിങ്

Bകൂളിംഗ്

Cഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Dസ്റ്റാർവേഷൻ

Answer:

A. സ്മോത്തറിങ്

Read Explanation:

• കത്തുന്ന വാസ്തുവിൻറെ ഉപരിതലവും വായുവുമായുള്ള നേരിട്ടുള്ള സമ്പർക്കം വിഛേദിച്ചു തീ കെടുത്തുന്നത് സ്മോത്തറിങ്ങിനു ഉദാഹരണമാണ്


Related Questions:

കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?
A band aid is an example for:
വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?
D C P യുടെ പൂർണരൂപം എന്ത് ?
Slings are used to: