App Logo

No.1 PSC Learning App

1M+ Downloads
പാദത്തിന്റെ ആരം 7 സെന്റിമീറ്ററും ഉയരം 12 സെന്റീമീറ്ററുമുള്ള, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

A289

B576

C512

D616

Answer:

D. 616

Read Explanation:

വൃത്തസ്തൂപികയുടെ ആരം = 7 സെ.മീ. വൃത്തസ്തൂപികയുടെ ഉയരം = 12 സെ.മീ വൃത്തസ്തൂപികയുടെ വ്യാപ്തം= (1/3) × π × r ²× h (1/3) × π × 7² × 12 = (1/3) × (22/7) × 7² × 12 = 616


Related Questions:

5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.
തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?
The area (in m2) of the square which has the same perimeter as a rectangle whose length is 48 m and is 3 times its breadth, is :
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?

What is the volume of a cube (in cubic cm) whose diagonal measures 43cm?4 \sqrt{3} cm?