പാരപ്പെറ്റിൽ വച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ അതിനുണ്ടാകുന്ന ഊർജമാറ്റം എന്ത്?
Aഗതികോർജവും സ്ഥിതികോർജവും ഒരു പോലെ വർധിക്കുന്നു
Bഗതികോർജവും സ്ഥിതികോർജവും ഒരു പോലെ കുറയുന്നു
Cഗതികോർജം വർധിക്കുന്നു സ്ഥിതികോർജം കുറയുന്നു
Dഗതികോർജം കുറയുന്നു സ്ഥിതികോർജം വർധിക്കുന്നു