Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം :

Aരണ്ടു മടങ്ങാകും

Bപകുതിയാകും

Cനാലു മടങ്ങാകും

Dനാലിലൊന്നാകും

Answer:

C. നാലു മടങ്ങാകും

Read Explanation:

ഗതികോർജ്ജം , KE = 1/2 m v ²

പ്രവേഗം ഇരട്ടിയായാൽ ( 2v)

KE = 1/2 × m × (2v) ²

     = 1/2 × m × 4v ²

     = 4 × [ 1/2 × m × v ² ]

അതായത് പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം നാലു മടങ്ങാകും 

 

 


Related Questions:

ഒരു പ്രകാശ തരംഗത്തിന്റെ ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
ക്യൂറി നിയമം അനുസരിച്ച്, M=C T B 0 ​ ​ എന്ന സമവാക്യത്തിൽ C എന്തിനെ സൂചിപ്പിക്കുന്നു?

താഴെ തന്നിരിക്കുന്നതിൽ ബുധന്റെ സവിശേഷത അല്ലാത്തത് ഏത് ?

  1. ഏറ്റവും ചെറിയ ഗ്രഹം
  2. ഭൂമിയുടേതിന് സമാനമായ സാന്ദ്രത
  3. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം
  4. ഏറ്റവും തിളക്കമുള്ള ഗ്രഹം 
    ചലനാത്മകതയിൽ, പ്രവർത്തി-ഊർജ്ജ തത്വം (Work-Energy Theorem) എന്തിനെയാണ് ബന്ധിപ്പിക്കുന്നത്?