App Logo

No.1 PSC Learning App

1M+ Downloads
പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു .....

Aകിലോഗ്രാം

Bഗ്രാം

Cമില്ലിഗ്രാം

Dപൗണ്ട്

Answer:

A. കിലോഗ്രാം

Read Explanation:

▪️ മാസ്സിന്റെ SI യൂണിറ്റ്=കിലോഗ്രാം ▪️ പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു കിലോഗ്രാം ▪️ മാസ്സിന്റെ SI യൂണിറ്റിന്റെ പ്രതീകം=kg


Related Questions:

ഒരു ക്യൂബിന്റെ നീളം 2.3 സെന്റിമീറ്ററാണ്. cm3cm^3 -ൽ 4 സിഗ്നിഫിക്കന്റ് അക്കങ്ങളിലേക്ക് അതിന്റെ വോളിയം റൗണ്ട് ചെയ്യുക?

v എന്നത് പ്രവേഗവും, L നീളവും, T സമയവും, M എന്നത് പിണ്ഡവും ആണെങ്കിൽ, സമവാക്യത്തിലെ x ന്റെ മൂല്യം എന്താണ് .L=(vT/M)(x)L = (vT/M)^(x)

1559.00 ലെ പ്രധാന അക്കങ്ങളുടെ എണ്ണം ..... ആണ്.
ഒരു ലളിതമായ ഡൈമൻഷണൽ സമവാക്യത്തിലൂടെ കണ്ടെത്താൻ കഴിയുന്ന unknown കളുടെ പരമാവധി എണ്ണം എത്ര?
ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്?