App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്?

Aമോൾ

Bആറ്റം

Cനമ്പർ

Dഇവയൊന്നുമല്ല

Answer:

A. മോൾ

Read Explanation:

▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റ്=മോൾ ▪️ 0.012kg കാർബൺ C-12 ആറ്റങ്ങളുടെ എണ്ണത്തിന് തുല്യ എണ്ണം കണികകൾ ഉള്ള ദ്രവ്യത്തിന്റെ അളവ് ▪️ ദ്രവ്യത്തിന്റെ അളവിന്റെ SI യൂണിറ്റിന്റെ പ്രതീകം=mol


Related Questions:

ഭാരം ..... പ്രതിനിധീകരിക്കുന്നു.
പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു .....
ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിൻറെ വർഗ്ഗവും തമ്മിലുള്ള അനുപാതം?
How many kilometers make one nautical mile?
ഒരു ഉപകരണത്തിന്റെ ഏറ്റവും കുറഞ്ഞ കൗണ്ട് എന്താണ്?