App Logo

No.1 PSC Learning App

1M+ Downloads
പാരീസ് 2024 ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?

A89.45 m

B87.58 m

C92.97 m

D85.95 m

Answer:

A. 89.45 m

Read Explanation:

• 2024 പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്ര നേടിയ മെഡൽ - വെള്ളി • 2024 പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയത് - അർഷാദ് നദീം (പാക്കിസ്ഥാൻ) • അർഷാദ് നദീം ജാവലിൻ എറിഞ്ഞ ദൂരം - 92.97 മീറ്റർ


Related Questions:

ഫുട്ബോൾ ഇതിഹാസം പെലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്‌ലറ്റ് ഓഫ് ദ സെഞ്ചുറി പുരസ്കാരം' നേടിയ വർഷം?
2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?
ഒളിംപിക് ഫോർമാറ്റിൽ ദേശീയ ഗെയിംസ് നടന്നു തുടങ്ങിയ വർഷം ഏത് ?
"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?
Which country host the 2023 ICC Men's ODI Cricket World Cup?