App Logo

No.1 PSC Learning App

1M+ Downloads
എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവോളിബാൾ

Bഫുട്ബോൾ

Cഹോക്കി

Dക്രിക്കറ്റ്

Answer:

B. ഫുട്ബോൾ

Read Explanation:

എഫ് എ കപ്പ്

  • 'ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്' എന്നതാണ് പൂർണ്ണരൂപം 
  • ഇംഗ്ലണ്ടിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമായി 1871-1872 ലാണ് എഫ്എ കപ്പ് ആദ്യമായി നടന്നത്
  • ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റാണ്  
  • ഇംഗ്ലണ്ടിലെ യോഗ്യരായ എല്ലാ ഫുട്ബോൾ ക്ലബ്ബുകളും മത്സരത്തിൽ പങ്കെടുക്കുന്നു.

Related Questions:

എന്ത് മൂല്യനിർണയം നടത്താനാണ് "ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ് ഉപയോഗിക്കുന്നത് ?
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?
2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?
Fighting cowboy - എന്നറിയപ്പെടുന്ന ബോക്സിങ് താരം ?
' ഗാംബിറ്റ് ' എന്ന വാക്ക് _____ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു .