Challenger App

No.1 PSC Learning App

1M+ Downloads
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :

Aഭൂമി

Bബുധൻ

Cചൊവ്വ

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ചില പ്രധാനപ്പെട്ട പാലായന പ്രവേഗങ്ങൾ (Escape Velocity):

  • സൂര്യൻ (Sun) - 618 km/s 
  • വ്യാഴം (Jupiter) - 59.5  km/s 
  • ഭൂമി (Earth) - 11.2 km/s
  • ചന്ദ്രൻ (Moon) - 2.38  km/s 
  • സെറസ് (Cerus) - 0.64  km/s  

Note:

       ചോദ്യത്തിൽ പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം ആയതിനാൽ വ്യാഴം ആണ് ഉത്തരമായി വരിക. 


Related Questions:

സൂപ്പർനോവ സ്ഫോടന ഫലമായി രൂപംകൊള്ളുന്ന നക്ഷത്രങ്ങൾ :
മിറാൻഡ , കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
2022 അവസാനം കണ്ടെത്തിയ നെപ്ട്യൂണുമായി സാദൃശ്യമുള്ള എക്സോ പ്ലാനറ്റ് ഏതാണ് ?
മംഗൾയാൻ ചൊവ്വയിലെത്തിയത് എന്ന് ?
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത് ?