Challenger App

No.1 PSC Learning App

1M+ Downloads
'പാലാഴി മാതുതാൻ പാലിച്ചുപോരുന്ന കോലാധി നാഥനുദയവർമൻ ആജ്ഞയെചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോൾ' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aരാമായണംഗാഥ

Bഭാഗവതംഗാഥ

Cകൃഷ്ണഗാഥ

Dഭാരതഗാഥ

Answer:

C. കൃഷ്ണഗാഥ

Read Explanation:

കൃഷ്ണഗാഥ

  • പന്ത്രണ്ടാം നൂറ്റാണ്ടിലെ രാമചരിതത്തോടുകൂടി മലയാള കവിതയുടെ ചരിത്രം ആരംഭിക്കുന്നു.പതിനഞ്ചാം നൂറ്റാണ്ടോട് കൂടി കൃഷ്ണഗാഥ ലഭ്യമാകുന്നു.

  • ചെറുശ്ശേരി എഴുതിയ കാവ്യമാണ് കൃഷ്ണഗാഥ.

  • ഭാഗവതം ദശമസ്കന്ദത്തെ ആസ്പദമാക്കി എഴുതിയ കാവ്യമാണിത്.

  • ഏകദേശം 47 കഥകൾ കൃഷ്ണഗാഥയിൽ ഉണ്ട്.


Related Questions:

മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
പടയണിക്ക് തുള്ളുവാൻ വേണ്ടി നമ്പ്യാർ ഉണ്ടാക്കിയെടുത്ത പേക്കഥകളാണ് പിന്നീട് തുള്ളലായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടത് ?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?