App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?

Aആറ്റൂർ

Bഇളംകുളം

Cഉള്ളൂർ

Dഇവരാരുമല്ല

Answer:

B. ഇളംകുളം

Read Explanation:

  • പഴംചേരി ഭദ്രകാളി സ്‌തുതി കാണുന്നപ്രാചീന ചമ്പു കാവ്യം - ഉണ്ണിയച്ചീചരിതം

  • “ചോനകക്കുതിരയെ ചേണാട്ട് വിറ്റാലു ആനയച്ചുടനായിരം കിട്ടലാം" - ഏത് കൃതിയിലെ വരി -ഉണ്ണിയച്ചീചരിതം

  • ക്രി.വ. 1275-നു മുമ്പായിരിക്കാം ഉണ്ണിയച്ചീ ചരിതത്തിന്റെ രചനാകാലമെന്ന് അനുമാനിക്കുന്ന പണ്ഢിതൻ - ഇളംകുളം


Related Questions:

കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
കിളിപ്പാട്ടിനെക്കുറിച്ച് പരാമർശമുള്ള പ്രാചീനകാവ്യം ?
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?