Challenger App

No.1 PSC Learning App

1M+ Downloads
പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?

Aബെനഡിക്റ്റ് ലായനി

Bഫെല്ലിൻഗസ് ലായനി

Cകോളിൻസ് ലായനി

Dഅയോഡിൻ ലായനി

Answer:

D. അയോഡിൻ ലായനി

Read Explanation:

Note:

  • പാലിൽ അന്നജം ചേർക്കുന്നത്, പാലിന് കട്ടി തോന്നിപ്പിക്കുന്നതിനാണ്.  

  • കുറച്ച് പാൽ എടുത്തിട്ട്, അതിൽ 2-3 തുള്ളി അയോഡിൻ ലായനി ചേർക്കുക.

  • ലായനി കടും നീലയായി മാറുന്നുവെങ്കിൽ, പാലിൽ ധാരാളം അന്നജം കലർന്നതായി അനുമാനിക്കാം.


Related Questions:

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?
ശരീരത്തിലെ മുറിവുകൾ, ഉപ്പു വെള്ളം ഉപയോഗിച്ച് കഴുകുന്നത് എന്തിനാണ്?
പഴങ്ങളുടെ രാജാവ് :
അരി കേട് വരാതെ എങ്ങനെ സൂക്ഷിക്കുന്നു ?
പാക്കറ്റുകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളിൽ പെടാത്തത് ഏത് ?