App Logo

No.1 PSC Learning App

1M+ Downloads
പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aഹൈഗ്രോമീറ്റർ

Bറിഫ്രാക്ടോമീറ്റർ

Cലാക്റ്റോമീറ്റർ

Dഹൈഡ്രോമീറ്റർ

Answer:

C. ലാക്റ്റോമീറ്റർ

Read Explanation:

• ശുദ്ധമായ പാലിൽ, ലാക്റ്റോമീറ്റർ ഉയർന്ന് നിൽകുന്നു. • എന്നാൽ, വെള്ളം ചേർത്ത പാലിൽ, ലാക്റ്റോമീറ്റർ താഴ്ന്ന് നിൽക്കുന്നു


Related Questions:

ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ, ദിവസങ്ങൾക്കു ശേഷമായിരിക്കും കരയിൽ എത്തുന്നത്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മത്സ്യം എത്തുന്നതിന് പിന്നെയും സമയം എടുക്കും. ഇത്രയും ദിവസം എങ്ങനെയാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത് ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കൊപ്രയാക്കി മാറ്റാൻ, നാളികേരം ഉടച്ച് വെയിലത്ത് വെയ്ക്കുന്നത് എന്തിനാണ്?
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഏജൻസി ഏതാണ് ?