App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, പഞ്ചസാര ലായിനിയിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?

Aഅരി

Bചെറി

Cതക്കാളി

Dഓറഞ്ച്

Answer:

B. ചെറി

Read Explanation:

Note:

  • ഭക്ഷണ സാധനങ്ങൾ പഞ്ചസാര ലായിനിയിൽ ഇട്ട് വയ്ക്കുമ്പോൾ, അവയിൽ നിന്ന് മാത്രമല്ല, അതോടൊപ്പമുള്ള സൂക്ഷ്മ ജീവികളുടെ കോശങ്ങളിൽ നിന്നു പോലും ജലാംശം, പഞ്ചസാര വലിച്ചെടുക്കുന്നു.
  • കോശദ്രവ്യത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ, സൂക്ഷ്മ ജീവികൾ നശിച്ചു പോകുന്നു.
  • ഇക്കാരണത്താലാണ് ഉപ്പിന്റെയും പഞ്ചസാരയുടെയും ഗാഢ ലായനികളിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടുവരാതിരിക്കുന്നത്.

Related Questions:

ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ, ദിവസങ്ങൾക്കു ശേഷമായിരിക്കും കരയിൽ എത്തുന്നത്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മത്സ്യം എത്തുന്നതിന് പിന്നെയും സമയം എടുക്കും. ഇത്രയും ദിവസം എങ്ങനെയാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത് ?
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് .
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കൊഴുപ്പിൻ്റെ അളവ് എത്ര ?
പാലിൻ്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?