Challenger App

No.1 PSC Learning App

1M+ Downloads
പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

  • പാളയം സെൻറ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം
  • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം - മാരാമൺ കൺവെൻഷൻ
  • മാരാമൺ കൺവെൻഷൻ നടക്കുന്ന നദീതീരം - പമ്പാ തീരം 
  • ഇന്ത്യയിലെ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്ന നദീതീരം - പമ്പാതീരം
  • കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം - വിശ്വനാഥ സ്വാമി ക്ഷേത്രം
  • വൈക്കത്തഷ്ടമി ആഘോഷിക്കുന്ന ക്ഷേത്രം - കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം

Related Questions:

മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി ഏത്?
തച്ചോളിക്കളി എന്ന കലാരൂപം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
ലോട്ടസ് ടെമ്പിൾ ഏത് മതക്കാരുടെ ആരാധനാലയം ആണ് ?
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചെട്ടി കുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?