App Logo

No.1 PSC Learning App

1M+ Downloads
പാഴ്‌സൽ നൽകുന്ന ഭക്ഷണ കവറിന് പുറത്ത് ലേബൽ പതിക്കണം എന്ന നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വേണ്ടി ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും നടത്തിയ മിന്നൽ പരിശോധന ഏത് ?

Aഓപ്പറേഷൻ ഫോസ്‌കോസ്‌

Bഓപ്പറേഷൻ ലേബൽ

Cഓപ്പറേഷൻ പാഴ്‌സൽ

Dഓപ്പറേഷൻ ഹോളിഡേ

Answer:

B. ഓപ്പറേഷൻ ലേബൽ

Read Explanation:

• പരിശോധന നടത്തിയത് - കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് • പാഴ്‌സലായി നൽകുന്ന ഭക്ഷണത്തിൻറെ കവറിന് പുറത്ത് സമയക്ലിപ്തത സംബന്ധിച്ച ലേബൽ പതിച്ചതിന് ശേഷം മാത്രമേ വിൽപന നടത്താവൂ എന്ന കോടതി ഉത്തരവ് നിലവിൽ ഉണ്ട്


Related Questions:

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?
മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?
കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?
പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?
സഹകരണമേഖലയിൽ കേരളത്തിൽ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത ' നിലവിൽ വന്ന ജില്ല ഏത് ?