Challenger App

No.1 PSC Learning App

1M+ Downloads
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?

A1980

B1985

C1986

D1992

Answer:

C. 1986

Read Explanation:

ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് 1986

  • പരസ്യങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ എഴുത്തുകളിലൂടെയോ ചിത്രങ്ങളിലൂടെയോ രൂപങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ സ്ത്രീകളെ അപമര്യാദയായി പ്രതിനിധീകരിക്കുന്നത് നിരോധിക്കുന്ന നിയമം.
  • നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെ തടവും കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നു.

Related Questions:

The Public Examinations (Prevention of Unfair Means) Act 2024 പ്രകാരം പൊതു പ്രവേശന പരീക്ഷകളിൽ ഒരു വ്യക്തി ഒറ്റയ്ക്ക് ക്രമക്കേട് നടത്തിയാലുള്ള ശിക്ഷ എന്ത് ?
Which Act of the motor vehicle prohibits the use of intoxicating substances while driving ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധനം പരാമർശിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.
    അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?