App Logo

No.1 PSC Learning App

1M+ Downloads
പാൽ ഒരു നിശ്ചിത സമയത്തേക്ക് ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുന്ന ഒരു പ്രക്രിയയാണ്

Aസ്വേദനം

Bതിളപ്പിക്കൽ

Cപാസ്ചറൈസേഷൻ

Dഫ്ലോക്കുലേഷൻ

Answer:

C. പാസ്ചറൈസേഷൻ

Read Explanation:

പാസ്ചറൈസേഷൻ:

  • പാൽ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് പാസ്ചറൈസേഷൻ.

  • 15 മുതൽ 30 സെക്കന്റ് വരെ 70°C-ൽ പാൽ ചൂടാക്കിയതിനു ശേഷം, 10°C ലേക്ക് വളരെ പെട്ടെന്ന് തണുപ്പിക്കുന്നു.

  • പാലിലുള്ള സൂക്ഷ്മ ജീവികളുടെ കോശസ്തരം, അതിവേഗത്തിലുള്ള താപ വ്യതിയാനം മൂലം പൊട്ടിപ്പോകുന്നു.

  • അങ്ങനെ അവ നശിക്കുന്നു. ഈ രീതി ആവിഷ്കരിച്ചത് ലൂയി പാസ്ചർ ആണ്.

  • അതുകൊണ്ടാണ് ഈ രീതിക്ക് പാസ്ചറൈസേഷൻ എന്നു പറയുന്നത്. 


Related Questions:

പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?
കാർമോസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന പ്രോട്ടീൻ്റെ അളവ് എത്ര ?
ലുയി പാസ്റ്റർ ഏതു രാജ്യക്കാരൻ ആണ് ?
പഴങ്ങളുടെ രാജാവ് :