പാഴ്വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ് ?Aസ്മാർട്ട് ആക്രിBആക്രിക്കടCഇ-ആക്രിDസ്ക്രാപ്പ് പിക്ക്Answer: B. ആക്രിക്കട Read Explanation: ആക്രിക്കട കേരള സ്ക്രാപ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൊബൈൽ ആപ്പ് നിർമിച്ചിരിക്കുന്നത്. പാഴ്വസ്തുക്കളുടെ ഫോട്ടോ ആപ്ലിക്കേഷനിലെക്ക് പോസ്റ്റ് ചെയ്യുമ്പോൾ സ്ക്രാപ്പ് മർച്ചന്റ് ജീവനക്കാർ വീടുകളിലെത്തി സാധനങ്ങൾ ശേഖരിക്കും. പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതു സമൂഹത്തിന് ഒരു ആശ്വാസം എന്ന നിലയിലാണ് അപ്ലിക്കേഷൻ ആരംഭിച്ചിരിക്കുന്നത്. Read more in App