App Logo

No.1 PSC Learning App

1M+ Downloads
"പിംഗള" എന്ന കൃതി രചിച്ചത് ?

Aകുട്ടിമാളു അമ്മ

Bഅന്ന ചാണ്ടി

Cഉള്ളൂർ എസ് പരമേശ്വര അയ്യർ

Dകേശവ് ദേവ്

Answer:

C. ഉള്ളൂർ എസ് പരമേശ്വര അയ്യർ

Read Explanation:

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച ഖണ്ഡകാവ്യമാണ് പിംഗള. • 1928 -ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.


Related Questions:

സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
“കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരി ക്കുന്നത്?
അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
ബാലരാമായണം രചിച്ചത് ആരാണ് ?