App Logo

No.1 PSC Learning App

1M+ Downloads
തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?

Aകെ.കെ നീലകണ്ഠൻ

Bഎൻ. ശ്രീകണ്ഠൻ നായർ

Cപി മാധവൻ നായർ

Dപി സച്ചിദാനന്ദൻ

Answer:

B. എൻ. ശ്രീകണ്ഠൻ നായർ


Related Questions:

' വിലാസിനി ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
"അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?
മലയാളത്തിലെ 'എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്ന സാഹിത്യകാരി ആര് ?
ആത്മകഥ നോവലായി രചിച്ച നോവലിസ്റ്റ് ആര് ?