Challenger App

No.1 PSC Learning App

1M+ Downloads
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?

Aവിയറ്റ്നാം

Bഅൾജീരിയ

Cസിംഗപ്പൂർ

Dഭൂട്ടാൻ

Answer:

C. സിംഗപ്പൂർ

Read Explanation:

• സി.എസ് - സാർ എന്ന ഉപഗ്രഹം ആണ് ഭ്രമണപഥത്തിൽ എത്തിച്ചത്.


Related Questions:

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?
ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണം എന്ന ചരിത്രം കുറിക്കുന്ന ഉപഗ്രഹം?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
ഇന്ത്യയുടെ മൂന്നാമത്തെ സാറ്റലൈറ്റ് ലോഞ്ച് പാഡ് നിലവിൽ വരുന്നത്