ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണം എന്ന ചരിത്രം കുറിക്കുന്ന ഉപഗ്രഹം?Aഎജുസാറ്റ്Bകാർട്ടോസാറ്റ് 2FCഐആർഎൻഎസ്എസ് 1എDജി സാറ്റ് 7 ആർAnswer: D. ജി സാറ്റ് 7 ആർ Read Explanation: • ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ച LVM 3 റോക്കറ്റ് ആണ് ഉപയോഗിക്കുന്നത് • നാവിക സേനയുടെ ആവശ്യങ്ങൾക്കാണ് ജി സാറ്റ് 7 ആർ പ്രധാനമായും ഉപയോഗിക്കുക Read more in App