Challenger App

No.1 PSC Learning App

1M+ Downloads
പിത്തരസം ഉത്പാദിപ്പിച്ചു,പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുകയും pH ക്രമീകരിക്കുകയും ചെയ്യുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് നടക്കുന്നത്?

Aകരൾ

Bഅന്നനാളം

Cവായ്

Dചെറുകുടൽ

Answer:

A. കരൾ

Read Explanation:

3.കരൾ : പിത്തരസം ഉത്പാദിപ്പിച്ചു പിത്താശയത്തിൽ സംഭരിക്കുന്നു ,പിത്തരസത്തിൽ എന്സൈമുകളില്ല .ഇത് പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുകയും pH ക്രമീകരിക്കുകയും ചെയ്യുന്നു


Related Questions:

ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?
________പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു
ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് എന്താണ് ?
__________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?
ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.