App Logo

No.1 PSC Learning App

1M+ Downloads
കട്ടി കുറഞ്ഞ ഭിത്തി ,രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു ,വാൽവുകൾ കാണപ്പെടുന്നു ,ഹൃദയത്തിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ?

Aധമനി

Bലോമിക

Cസിര

Dപോർട്ടൽ സിര

Answer:

C. സിര

Read Explanation:

സിര:കട്ടി കുറഞ്ഞ ഭിത്തി രക്തം കുറഞ്ഞ മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു .വാൽവുകൾ കാണപ്പെടുന്നു .ഹൃദസായത്തിലേക്കു രക്തം വഹിക്കുന്നു


Related Questions:

ദഹനരസങ്ങളിലെ എൻസൈമുകളുടെ പ്രവർത്തനത്താൽ സങ്കിർണ്ണമായ പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘുഘടകങ്ങളായി മാറുന്നതാണ് _______?
________പരിശോധിച്ചാൽ ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു
രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?
ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?