App Logo

No.1 PSC Learning App

1M+ Downloads
പിനാക്ക ER ന്റെ പൂർണരൂപം?

Aപിനാക്ക എമർജൻസി റീച്ച്

Bപിനാക്ക എക്സ്റ്റൻഡഡ് റേഞ്ച്

Cപിനാക്ക എപ്തിയൊർ റോക്കറ്റ്

Dപിനാക്ക എഫിഷിയന്റ് റേഞ്ച്

Answer:

B. പിനാക്ക എക്സ്റ്റൻഡഡ് റേഞ്ച്


Related Questions:

അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?
Which of the following is an indigenously built light combat aircraft of India?
2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട , ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ ഏതാണ് ?
Project Kusha, currently being developed by DRDO, is primarily aimed at:
2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?