Challenger App

No.1 PSC Learning App

1M+ Downloads
പിന്റർ പാറ്റേഴ്സൺ സ്കെയിലും ആർതർ പോയിൻറ് സ്കെയിലും എന്ത് അളക്കുന്നതിനുള്ള ഉപാധിയാണ് ?

Aനൈപുണികൾ

Bമാനസിക ശേഷികൾ

Cപഠനനേട്ടങ്ങൾ

Dപഠനവൈകല്യങ്ങൾ

Answer:

B. മാനസിക ശേഷികൾ

Read Explanation:

ബുദ്ധിശോധകങ്ങൾ വഴി അളക്കുന്ന ശേഷികൾ 

  1. സംഖ്യാപരമായ യുക്തിചിന്ത (NUMERICAL REASONING)
  2. സദൃശ്യബന്ധങ്ങൾ (ANALOGIES)
  3. വർഗ്ഗീകരണം (CLASSIFICATION)
  4. സ്ഥലപരിമിതിബന്ധങ്ങൾ (SPATIAL RELATIONS)
  5. യുക്തിപൂർവ്വമായ തിരഞ്ഞെടുപ്പ് (LOGICAL SELECTION)
  6. പര്യായങ്ങൾ (SYNONYMS)
  7. പ്രായോഗിക നിഗമനങ്ങൾ (PRACTICAL JUDGEMENT)
  8. ഭാഷാപരമായ ആശയഗ്രഹണം (VERBAL COMPREHENSION)
  9. സ്മരണ (MEMORY)
  10. പ്രശ്നനിർദ്ധാരണം (PROBLEM SOLVING)

 

പ്രകടനശോധകങ്ങൾ (PERFORMANCE TESTS)

  • പ്രകടനങ്ങളിലൂടെ 
  • ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യം 
  • ഭാഷാപരമല്ല 

ഉദാ:-

  • പിൻ്റർ - പാറ്റേഴ്സൺ പ്രകടനമാപിനി 
  • ആർതറുടെ പ്രകടനമാപിനി (ചെറിയ കുട്ടികൾക്ക് വേണ്ടി)
  • ഭാട്ടിയയുടെ പ്രകടനശോധകം (Bhatiya'S  Battery  Test)
    • കോ'സ് ബ്ലോക് ഡിസൈൻ ടെസ്റ്റ് 
    • അലക്‌സാൻഡേർസ് പാസ്സ് എലോങ് ടെസ്റ്റ് 
    • പാറ്റേഴ്സൺ ഡ്രോയിങ് ടെസ്റ്റ് 
    • ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ടസ് ആൻഡ് പിക്ച്ചർ കംപ്ലീഷൻ ടെസ്റ്റ് 
  • വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിമാപിനി

Related Questions:

Which of the following statement(s) is/are correct about a learner with intrapersonal intelligence?

(i) Set aside time to reflect on new ideas and information

(ii) Read out plays aloud

(iii) Read inspirational books

സാമൂഹ്യ ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ (emotional Intelligence) പ്രാധാന്യം വിശദമാക്കിയത് :

Which one of the following is not a characteristic of g factor with reference to two factor theory

  1. it is a great mental ability
  2. it is universal inborn ability
  3. it is learned and acquired in the enviornment
  4. none of the above
    വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :
    കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സംവാദങ്ങളിൽ ഏർപ്പെടുവാനും ഉള്ള അവസരങ്ങൾ അധ്യാപകൻ പ്രധാനം ചെയ്യുന്നുവെങ്കിൽ, കുട്ടികളിൽ ഏതുതരം കഴിവ് വളർത്താനാണ് അധ്യാപകൻ ശ്രമിക്കുന്നത് ?