App Logo

No.1 PSC Learning App

1M+ Downloads
പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഥിതിചെയ്യുന്ന സ്ഫീനോയിഡ് അസ്ഥിയിലെ കുഴിയെ എന്ത് പറയുന്നു?

Aഫോർണിക്സ്

Bതലാമസ്

Cസെല്ല ടർസിക്ക

Dഓപ്റ്റിക് കിയാസം

Answer:

C. സെല്ല ടർസിക്ക

Read Explanation:

  • പിറ്റ്യൂട്ടറി ഗ്രന്ഥി സ്ഫീനോയിഡ് അസ്ഥിയിലെ സെല്ല ടർസിക്ക എന്ന കുഴിയിലാണ് സ്ഥിതിചെയ്യുന്നത്.


Related Questions:

Which of these statements is true about earthworm?
ഏറ്റവും ആദ്യം കണ്ടുപിടിച്ച ഹോർമോൺ ഏതാണ്?
സാധാരണ ബാക്ടീരിയകൾ അതിവേഗം പെരുകുന്ന താപം?
The sole members of kingdom Monera are -
Scientific name of Common Myna found in Kerala: