Challenger App

No.1 PSC Learning App

1M+ Downloads
പിൽകാലത്ത് പൊതുസമൂഹത്തിൽ 'കോസ്മോ പൊളിറ്റൺ ഡിന്നർ' എന്ന പേരിൽ അറിയപ്പെട്ട പ്രസ്ഥാനം ഏത് ?

Aആത്മവിദ്യാ സംഘം

Bമിശ്രഭോജനം

Cയോഗക്ഷേമ സഭ

Dആത്മബോധോദയ സംഘം

Answer:

B. മിശ്രഭോജനം


Related Questions:

അക്കമ്മ ചെറിയാന്റെ ജനനം ?
സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :
ഗാന്ധിയും ഗാന്ധിസവും ആരുടെ കൃതിയാണ്?
Which social reformer is known as the 'Madan Mohan Malavya of Kerala'?
1848-ൽ കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചത് ?