Challenger App

No.1 PSC Learning App

1M+ Downloads
1848-ൽ കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചത് ?

Aബേസൽ ഇവാഞ്ചലിക്കൽ മിഷൻ

Bലണ്ടൻ മിഷൻ സൊസൈറ്റി

Cചർച്ച് മിഷൻ സൊസൈറ്റി

Dപ്രത്യക്ഷ രക്ഷാ ദൈവസഭ

Answer:

A. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ


Related Questions:

' ഘോഷ ബഹിഷ്കരണ ജാഥ ' യുമായി ബന്ധപ്പെട്ട നേതാവ് ആരാണ് ?
നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ് ?
'അഭിനവ കേരളം' എന്ന പത്രത്തിൻ്റെ സ്ഥാപകൻ :
താഴെപ്പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ - പങ്കെടുത്തത്?
Who is the author of 'Duravastha' ?