Challenger App

No.1 PSC Learning App

1M+ Downloads
പി ഗോവിന്ദപിള്ളയുടെ പേരിൽ പിജി സംസ്കൃതി കേന്ദ്രം നൽകുന്ന ദേശീയ പുരസ്കാരത്തിന്(2025) അർഹനായ കർണാടക സംഗീതജ്ഞൻ?

Aടി വി ഗോപാലകൃഷ്ണൻ

Bടി എം കൃഷ്ണ

Cനെടുനെല്ലൂർ രാമകൃഷ്ണൻ

Dകവടിയാർ വിശ്വനാഥൻ

Answer:

B. ടി എം കൃഷ്ണ

Read Explanation:

• പുരസ്‌കാര തുക - 3 ലക്ഷം രൂപ


Related Questions:

അക്ഷരകേളിയുടെ 2025 ലെ എൻ കെ ദേശം പുരസ്കാരത്തിന് അർഹനായത്?
പ്രൊഫ ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ 2024 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന ആജീവനാന്ത സംഭാവന പുരസ്കാരത്തിന് അർഹയായത്?