സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന ആജീവനാന്ത സംഭാവന പുരസ്കാരത്തിന് അർഹയായത്?Aഷീല, മേദിനിBകെ.പി.എ.സി. ലളിതCശാന്താദേവിDസുകുമാരിAnswer: A. ഷീല, മേദിനി Read Explanation: ദക്ഷിണേഷ്യയിലെ ആദ്യ വയോജനസൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചിക്കാണ് മികച്ച കോർപ്പറേഷനുള്ള പുരസ്കാരം. പൊതുസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വയോജന സൗഹൃദമാക്കിയ കാസർകോട് മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. Read more in App