App Logo

No.1 PSC Learning App

1M+ Downloads
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?

Aസെക്ഷൻ 5

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 9

Answer:

A. സെക്ഷൻ 5


Related Questions:

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?
കുറ്റകൃത്യം തടയുന്നതിനുള്ള പോലീസ് ഇടപെടൽ കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിലാണ് പരാമർശിച്ചിരിക്കുന്നത് ?
' നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതാണ് ' ഇങ്ങനെ പറയുന്ന സേവനാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?

തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഹൈക്കോടതി ജഡ്ജിയല്ലാത്ത ഒരു വ്യക്തിയെ ചെയർമാനായി നിയമിക്കാൻ പാടില്ല.
  2. എന്നാൽ 2006-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പ്രാബല്യത്തിൽ വരു ന്നതിനു മുമ്പ് വൈസ് ചെയർമാൻ പദവിയിൽ രണ്ടു വർഷമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിക്ക് ചെയർമാനായി നിയമിതനാകുന്നതിന് യോഗ്യത ഉണ്ടായിരിക്കും.
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?