App Logo

No.1 PSC Learning App

1M+ Downloads
പുകവലി കാരണം :

Aപ്രോട്ടീനുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനുകളുടെ പ്രവർത്തനം നിലക്കും

Bധമനികളുടെ ഇലാസ്തികത നഷ്ടപ്പെടും

Cപിത്തരസത്തിലെ ബിലുറുബിന്റെ അളവ് കൂടും

Dകരളിന് വീക്കം സംഭവിക്കും

Answer:

B. ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടും

Read Explanation:

ഉയർന്ന രക്തസമ്മർദ്ദം, പ്രവർത്തനക്ഷമത കുറയുക, ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുക എന്നിവയെല്ലാം പുകവലി കാരണം സംഭവിക്കും.


Related Questions:

ഏത് തരം കൊതുകുകളാണ് മന്ത് രോഗം വ്യാപിപ്പിക്കുന്നത് ?
എലിപ്പനിക്ക് കാരണമാകുന്ന രോഗകാരികൾ ഏത് ?
മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
എയ്‌ഡ്‌സ്‌ രോഗം ശരീരത്തെ ബാധിക്കുന്നതെങ്ങനെ ?
ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?